Wednesday, January 6, 2016




                    പുതുവത്സരാഘോഷം  - 2016


                    പഞ്ചായത്ത്‌   പ്രസിഡൻറ്   ശ്രീമതി   കോമളം  പുതുവത്സരാഘോഷം   ഉദ്ഘാടനം   ചെയ്തു . വാർഡ്‌   മെമ്പർ   ശ്രീമതി  ദിവ്യ പുതുവത്സരാശംസ   നല്കി .ഗിഫ്റ്റ്   കൈമാറൽ , മുൻ   പി .ടി .എ  പ്രസിഡൻറ്   ടി . സത്യൻറ്   വക   മധുരപലഹാരം  , പായസം   തുടങ്ങിയവയും   ഉണ്ടായിരുന്നു .






   

No comments:

Post a Comment